Tuesday, October 12, 2010

ആഗ്നെയക്ക് പ്രണാമം

ആഗ്നെയയുമായുള്ള ഫേസ്ബുക്ക് ചര്‍ച്ചകളില്‍ കൂടി മറ്റൊരു സുഹൃത്ത് എനിക്ക് വിന്‍ഡോസ് ഏഴില്‍ മലയാളം എഴുതാനുള്ള സൂത്രം പകര്‍ന്നു തന്നു.

ശ്രീമതി ആഗ്നെയക്കും സുഹൃത്തിനും വളരെ കടപ്പെട്ടിരിക്കുന്നു .

സ്നേഹത്തോടെ
ജെ പി

8 comments:

  1. ആഗ്നെയയുമായുള്ള ഫേസ്ബുക്ക് ചര്‍ച്ചകളില്‍ കൂടി മറ്റൊരു സുഹൃത്ത് എനിക്ക് വിന്‍ഡോസ് ഏഴില്‍ മലയാളം എഴുതാനുള്ള സൂത്രം പകര്‍ന്നു തന്നു.

    ReplyDelete
  2. Jp sir
    ഫേസ്ബുക്കിൽ സാർ എനിക്കിട്ട കമന്റ് കണ്ട് അരുൺ ആണു അവിടെ വിൻഡോസ്-7-ൽ മലയാളം എഴുതാനുള്ള നിർദ്ദേശങ്ങൾ കമന്റായി അവിടെ ഇട്ടത്. സോ അരുണിനു സമർപ്പിച്ചോളൂ ഈ പോസ്റ്റ്..എനിക്കീ രക്തത്തിൽ പങ്കില്ല :)
    ഇതാണ് അരുൺ http://www.facebook.com/profile.php?id=701676922

    ReplyDelete
  3. ഇതിന് നിമിത്തമായത് ആഗ്നെയയാണല്ലോ?

    ReplyDelete
  4. പ്രകാശേട്ടാ,
    എങ്കില്‍ ആ വിദ്യ [വിന്‍ഡോസ്‌ 7 ല്‍ മലയാളം എഴുതുന്നത്‌ ] ഒരു പോസ്റ്റ്‌ ആയി ഇവിടെ ഇട്ടുകൂടെ [സമയമുണ്ടെങ്കില്‍ ]? അറിയാത്തവര്‍ക്ക് ഉപകരിക്കും.
    ഈ ബ്ലോഗിലെ ഫോട്ടോകളില്‍ ക്ലിക്ക് ചെയ്‌താല്‍ [വലുതായി കാണാന്‍ ] പിന്നെ reverse gear ഇല്ലല്ലോ. ദിവാരേട്ടന്‍ തിരിച്ചു വന്നത് താഴെ പറയുന്ന രീതിയില്‍ ആണ്.
    In Firefox:
    Right-click on "Go Back one page" icon [just below the "File" in Main Menu Bar]
    List of visited links will appear. Select the link you just visited.

    ReplyDelete
  5. ദിവാരേട്ടന്‍ പറഞ്ഞത് മനസ്സിലായില്ല. ഫോണില്‍ കൂടെ പറയാമോ?
    ഫോണ്‍ നമ്പറുകള്‍ ഇവിടെ ഉണ്ട്
    www.annvision.com

    ReplyDelete
  6. അതും സംഭവിച്ചോ? :)
    ഭാവുകങ്ങള്‍ ജി.പി.സാര്‍ ..

    ReplyDelete
  7. IT IS APPRECIATED IF ANYBODY COULD TELL ME HOW TO WORK MALAYALAM ON OFFLINE IN WINDOWS 7

    THANKS AND REGARDS
    JP

    ReplyDelete
  8. windows 7 ല്‍ ഇനി ഓഫ് ലൈനില്‍ എങ്ങിനെ മലയാളം ടെപ്പ് ചെയ്യാമെന്നുകൂടി അറിയണം. മൊഴി കീമാന്‍ ഓഫ് ലൈനില്‍ വരാന്‍ കൂട്ടാക്കുന്നില്ല.

    ദയവായി അറിയുന്ന ആളുകള്‍ പ്രതികരിക്കുക.

    ReplyDelete

ഇവിടെ എന്തെങ്കിലും എഴുതിക്കോളൂ.......