Sunday, November 23, 2008

ഹൃദയ സ്പന്ദനം [heart beats]





ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ചില വിവരണങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ കാണൂ..






http://lionsdistrict324e2.org/hbnew.pdf


Lion JP Vettiyattil
Lions Club of Koorkkenchery
Dist 324E2
++++++++++++++++++++++++++++++++++++++++++

ഈ മാസാവസാനം സൌജന്യ തിമിര ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നു.
വിശദവിവരങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാവുന്നതാണ് .
ഓപറേഷന്‍ അനിവാര്യമായ രോഗികളെ തിരഞ്ഞെടുക്കുന്നു.
നവംബര്‍ 26 ബുധനാഴ്ച 2008
വേദി: കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം - എലൈറ്റ് ആശുപത്രിക്ക് മുന്‍ വശം - കൂര്‍ക്കഞ്ചേരി - തൃശ്ശിവപേരൂര്‍ 680007
തിരഞ്ഞെടുത്ത രോഗികളെ കോയമ്പത്തൂര്‍ K G ആശുപത്രിയില്‍ കൊണ്ടുപോയി സൌജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുത്ത്, തിരികെ കൂര്‍ക്കഞ്ചേരിയില്‍ എത്തിച്ച്കൊടുക്കുന്നു.
എല്ലാ ചിലവുകളും ലയണ്‍സ് ക്ലബ്ബ് വഹിക്കുന്നു...
ക്ലബ്ബിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ ദയവായി ബന്ധപ്പെടുക.


2 comments:

  1. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ചില വിവരണങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ കാണൂ..


    http://lionsdistrict324e2.org/hbnew.pdf

    ReplyDelete
  2. ഇന്ന് തൃശ്ശിവപേരൂര്‍ ഹോട്ടല്‍ അശോകയില്‍ ചേര്‍ന്ന ചടങ്ങില്‍ അറുപതില്‍ കൂടുതല്‍ ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്തതായി പരസ്യപ്പെടുത്തി. ശസ്ത്രക്രിയക്ക് വിധേയവരായവരും, ലയണ്‍സ് ക്ലബ്ബ് മെംബര്‍മാരുമടങ്ങുന്ന വലിയൊരു കൂട്ടം ഉണ്ടായിരുന്നു.
    തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് മേഖലയില്‍ ആര്‍ക്കെങ്കിലും സൌജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്.
    Email ല്‍ പൂര്‍ണ്ണ വിലാസവും അപേക്ഷയും അയക്കുക. ഫോണ്‍ കോള്‍ സ്വീകാര്യമല്ല..

    ReplyDelete

ഇവിടെ എന്തെങ്കിലും എഴുതിക്കോളൂ.......