ലയണ്‍സ് ക്ലബ് സംഘടനയില്‍ ഒരു അംഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..
എന്റെ തട്ടകമായ കൂര്‍ക്കഞ്ചേരിയാണെന്റെ പ്രവര്‍ത്തന മേഖല....
ഇന്ന് ഒക്ടോബര്‍ രണ്ട്.... ഗാന്ധി ജയന്തി.......... ഞങ്ങള്‍ അടുത്തുള്ള കസ്തൂര്‍ബ vridha സദനത്തില്‍ സേവന പ്രവര്‍ത്തങ്ങള്‍ നടത്തി....
അവിടുത്തെ അമ്മമാരോടൊപ്പം പ്രാര്‍ത്ധനയില്‍ പങ്കു കൊള്ളുകയും, അവരോടൊപ്പം അല്പസമയം കഴിച്ചു കൂട്ടുകയും, അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.... ഇന്നെത്തെ ഭക്ഷണത്തിനുള്ള ഏര്‍പ്പാട് ഞങ്ങള്‍ ചെയ്തു.....
കൂടാതെ അവിടെ വ്ര്ക്ഷ തൈകള്‍ വെച്ചു പിടിപ്പിച്ചു.... ഒരു ആട്ടിന്‍ കുട്ടിയെ അവര്‍ക്ക് സമ്മാനിച്ചു..... അങ്ങിനെ പല സന്നധ്ത പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചു.....
പരിസരങ്ങള്‍ പുല്ലു ചെത്തിയും മറ്റും വ്ര്ത്തിയാക്കുകയും ചെയ്തു....
++++++++++++++++++++++
ഞങ്ങളുടെ സേവനങ്ങള്‍ പലതാണു....
സൌജന്യ തിമിര ശസ്ത്രക്രിയ പാവപ്പെട്ടവക്ക് ചെയ്തു കൊടുക്കുന്നു....
ഏത് ഗ്രൂപ്പിലുള്ള രക്തവും ആര്‍ക്കും സൌജന്യമായി കൊടുക്കുന്നു.....
100 പേര്‍ക്ക് ഈ വര്‍ഷം ഹ്രിദയ ശസ്ത്രക്രിയ സൌജന്യമായി ചെയ്തൂ കൊടുക്കുന്നു....
ക്രിത്രിമ കൈ കാലുകള്‍ യോഗ്യരായ അശരണര്‍ക്ക് നല്‍കുന്നു....
ഡയാലിസിസ്, കാന്‍സര്‍ തുടങ്ങിയ രോഗികളെ കഴിവിനനുസരിച്ച് സഹായിക്കുന്നു.....
ഓല മേഞ്ഞ വീടുകള്‍ക്ക്....... വീട് മോടി പിടിപ്പിക്കാനുള്ള പദ്തതികളും ഞങ്ങള്‍ക്കുണ്ട്.... എല്ലാം പാവപ്പെട്ടവരേയാണു ഞങ്ങള്‍ നോക്കുന്നത്....
ത്രിശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ നിര്‍ധനരായ രോഗികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കാനുള്ള പധ്ധതിയും ഞങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്.....
ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഫണ്ട്..... ഞങ്ങളുടെ മെംബര്‍മാര്‍ സമാഹരിക്കുന്നു.... കഴിവുള്ളവര്‍ കൂടുതല്‍ നല്‍കുന്നു.....
ബെനിഫിറ്റ് ഷോയിലൂടെയും ഫണ്ട് കാണാറുണ്ട് ചില വര്‍ഷങ്ങളില്‍...
++++++++++++++
കഴിഞ്ഞ ആഗസ്റ്റ് 15നു ഞങ്ങള്‍ 100 പാവപ്പെട്ട നാട്ടുകാര്‍ക്ക് ഓരോ ചെറിയ ചാക്ക് അരിയും... മറ്റു സാധനങ്ങളും നല്‍കി.....
[ഞാന്‍ വീണ്ടും എഴുതാം]
Thursday, October 2, 2008
Subscribe to:
Post Comments (Atom)
ലയണ്‍സ് ക്ലബ്ബിന്റെ സേവനങ്ങള്‍ അറിഞ്ഞ് സന്തോഷിക്കുന്നു....
ReplyDeleteതാങ്കളുടെ കഴിവുകള്‍ പാവങ്ങള്‍ക്ക് അനുഗ്രഹമാകട്ടെ...
ആനന്ദവല്ലി > നോര്‍വെ
kollam.. j p
ReplyDeleteപിരിക്കുട്ടീ....
ReplyDeletethank u for yr comments
in fact i hv to write a lot in this page...
we hv a project called
HEAR BEAT....
njangal 100 perkku soujanyamaayi [paavangalkku] hridya sashtrakriya cheythu kodukkunnooo.... eee varsham.....
u can send me deserved patients....
ഞങ്ങളുടെ ഗ്രാമത്തില്‍ ലയണ്‍സ് ക്ലബ്ബിന്റെ ഒരു ശാഖ തുടങ്ങാമൊ?
ReplyDeleteഅതുന്നുള്ള കാര്യങ്ങള്‍ ദയവായി വിവരിക്കാമോ?
യുവേഴ്സ് വെരി ട്രൂലി
ജാനകി
ഈയിടെ തൃശ്ശൂര്‍ ദാസ് കോണ്ഠിനെന്റല്‍ ഹോട്ടലില്‍ നടന്ന ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സിനെ കുറിച്ച് പറയാമോ? ജെ പി
ReplyDeleteസൌജന്യ ഹൃദയ ശസ്ത്രക്രിയയും, തിമിരശസ്ത്രക്രിയയും ചെയ്യുന്ന സംഖടനയിലെ ഒരു മെമ്പറായും അറിയപ്പെടുന്ന ജെ പി യുമായുള്ള സൌഹൃദം എല്ലാം കൊണ്ടും ഞങ്ങളുടെ കുടുംബത്തിന് ഒരു മുതല്‍ കൂട്ട് തന്നെ.
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു..
ജാനകി
Best wishes dear...!!!
ReplyDeleteകേന്‍സര്‍ നിര്‍ണ്ണയ കേമ്പിന്റെ കുറിപ്പ് കണ്ടു..
ReplyDeleteജന മദ്ധ്യങ്ങളിലേക്ക് ഈ വാര്‍ത്ത എത്തിക്കാന്‍ ഞങ്ങളും പരമാവധി ശ്രമിക്കാം.
ജെ പി ക്ക് ആശംസകള്‍
Thaangalude, pothuseevana reethikalokke vaayichhu manasilaakki.orupaadu nallakaariyangalkku samayam kandethhunnathu abhinandaneeyam thanne..nanmmayude vazhi...
ReplyDeleteസര്‍,
ReplyDeleteഅങ്ങയുടെ കൈകള്‍ക്ക്
ഈശ്വരന്‍ ശക്തി
പകരട്ടെ..
ആശംസകള്‍..
സ്നേഹത്തോടെ,
ശ്രീദേവി.
പ്രിയപ്പെട്ടെ ജെ പി
ReplyDeleteyou are doing wonderful job my dear.
congratulations for the forthcoming cataract surgery by lions club.
thanks a million again
ഭാവുകങ്ങള്‍
hello jp sir
ReplyDeleteu did not invite us for your lions new year celebration.
nice to c the photographs.
pls insert more photos. i shall find out how to place photos easily.
wish you all the best.
regard
prasad